LATEST NEWS

Related Posts

LOCAL NEWSKOTHAMANGALAMഫാമിലി മീറ്റും, ബോധവൽക്കരണക്ലാസും നടത്തി

ഫാമിലി മീറ്റും, ബോധവൽക്കരണക്ലാസും നടത്തി

ചെറുവട്ടൂർ ഫാത്തിമബി ഷീ ക്യാമ്പസിൽ ഫാമിലി മീറ്റും, ബോധവൽക്കരണക്ലാസും നടത്തി.ബോധവൽക്കരണക്ലാസ്സിന് ശാന്തൻപാറ സബ് ഇൻസ്പെക്ടർ കെ.പി. സിദ്ധിഖ് നേതൃത്വം നൽകി.
ഷീ ക്യാമ്പസ് ചെയർമാൻ പി.കെ.എം.ബഷീർ ഉലൂമി അധ്യക്ഷത വഹിച്ചു. മാനേജർ നൂറുദ്ധീൻസഖാഫി സ്വാഗതവും നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് പി.എം. മജീദ് ഉത്ഘാടനവും
സുവനീർ പ്രകാശനം പായിപ്ര പഞ്ചായത്ത് മെമ്പർ ടി.എം. ജലാലുദ്ധീൻ നിർവഹിച്ചു .
പി.ടി.എ.പ്രസിഡന്റ് സുനീർ അഹ്‌സനി.അനസ് പുഴക്കര റിയാസ് അഹ്‌സനി, അബ്ദുൽ കരീം പൂവത്തൂർ തുടങ്ങിയവർ സംബന്ധിച്ചു. തെഹ് വാർ’ 22 ഫാത്തിമബി ഫെസ്റ്റ് വിജയികൾക്ക് സമ്മാന വിതരണം നടത്തി

മലനാട് വാർത്ത

മലനാട് വാർത്തയുടെ പുതിയ അപ്‌ഡേറ്റുകൾക്കായി ഞങ്ങളുടെ WhatsApp ചാനൽ Follow ചെയ്യൂ.

Citizen Journalism

നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയക്കാം

നിങ്ങളുടെ നാട്ടിലെ വാർത്തകളും ചിത്രങ്ങളും ഞങ്ങൾക്ക് അയക്കൂ.